Breaking News

ഒളിമ്പിക് വില്ലേജിൽ രണ്ട് അത്‌ലറ്റുകൾക്ക് കോവിഡ്

ടോക്കിയോ:ഒളിമ്പിക് വില്ലേജിൽ രണ്ട് അത്‌ലറ്റുകൾക്ക് കോവിഡ്. ഏത് രാജ്യത്തിൻ്റെ താരങ്ങൾ ആണെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. ഇന്നലെ വിദേശ ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top