ടോക്കിയോ:ഒളിമ്പിക് വില്ലേജിൽ രണ്ട് അത്ലറ്റുകൾക്ക് കോവിഡ്. ഏത് രാജ്യത്തിൻ്റെ താരങ്ങൾ ആണെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. ഇന്നലെ വിദേശ ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ടോക്കിയോ:”ഒളിംപിക്സ് തുടങ്ങാനിരിക്കേ ടോക്കിയോ ഒളിംപിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തെ 14 ദിവസത്തെ ക്വാറന്റീനിലാക്കി. കോവിഡ്...