Breaking News

യു​വ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​വ​ര​റി​യാ​തെ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ൽ,പരാതികളിൽ അന്വേഷണം തുടങ്ങിയതായി പോലീസ്

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ത്ത ഫോ​ട്ടോ​ക​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളു​ടെ​യും ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടേ​യും പ​ര​സ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​യി പ​രാ​തി. പ​രാ​തി​ക​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്രൊ​ഫൈ​ലി​ൽ സ്വ​ന്തം ഫോ​ട്ടോ​യോ വീ​ഡി​യോ​യോ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ അ​വ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മാ​ത്രം കാ​ണാ​വു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഇ​ര​യാ​യാ​ൽ ഉ​ട​ൻ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top