Entertainment

നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി

തിരുവനന്തപുരം: നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് രാവിലെ തിരുവനന്തപുരത്തുവച്ച്‌ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ammu.707 (@mridhula.vijai.ofc)

 

നടിയുടെ 35,000 രൂപയുടെ വിവാഹ സാരി നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ആറ് നെയ്ത്തുകാര്‍ മൂന്നാഴ്ച കൊണ്ടാണ് സാരി തയ്യാറാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top