Breaking News

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി, ന്യൂസീലൻഡിനോട് 8 വിക്കറ്റിന് തോറ്റു

സതാംപ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനോട് 8 വിക്കറ്റിനു തോറ്റു. 2 വിക്കറ്റിന് 64 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യയെ കിവീസ് 170 റൺസിൽ എറിഞ്ഞൊതുക്കി. 53 ഓവറിൽ 139 എന്ന വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടമാക്കി അവർ എത്തിപ്പിടിച്ചു. സ്കോർ: ഇന്ത്യ– 217,170, ന്യൂസീലൻഡ്– 249, 2–140.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top