Breaking News
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി, ന്യൂസീലൻഡിനോട് 8 വിക്കറ്റിന് തോറ്റു
സതാംപ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനോട് 8 വിക്കറ്റിനു തോറ്റു. 2 വിക്കറ്റിന് 64 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യയെ കിവീസ് 170 റൺസിൽ എറിഞ്ഞൊതുക്കി....