ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലൻഡ് ബോളിംഗ് തെരഞ്ഞെടുത്തു. നേരത്തെ പ്രഖ്യാപിച്ച ഇലവനിൽ ഇന്ത്യയ്ക്ക് മാറ്റമില്ല. സ്പിന്നർ ഇല്ലാതെ ന്യൂസിലാൻഡ് ടീം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്
By
June 19, 2021 2:46 pm