Football

കോപ്പയില്‍ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി അ​ര്‍​ജ​ന്‍റീ​ന

ബ്ര​സീ​ലി​യ: കോ​പ്പ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി അ​ര്‍​ജ​ന്‍റീ​ന. ഗ്രൂ​പ്പ് ബി​യി​ല്‍ ഉ​റു​ഗ്വെ​യെ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന വീ​ഴ്ത്തി​യ​ത്. തു​ല്യ​ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന​യു​ടെ ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ അ​ര്‍​ജ​ന്‍റീ​യു​ടെ വി​ജ​യ ഗോ​ള്‍ പി​റ​ന്നു. 13-ാം മി​നി​റ്റി​ല്‍ ഗൈ​ഡോ റോ​ഡ്രി​ഗ​സാ​ണ് അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. മെ​സി​യു​ടെ പാ​സി​ല്‍ നി​ന്നാ​ണ് ഗോ​ള്‍ പി​റ​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top