കോഴിക്കോട്: സംസ്ഥാനത്ത് ലോക്ഡൗൺ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ ആകുന്ന പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് മാനസിക കരുത്ത് ലഭിക്കുവാൻ ജാഗ്രതയോടെ, കരുതലോടെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവദിക്കണമെന്ന് സലഫി ലേണിംഗ് ആന്‍ഡ് റിസർച്ച് സെൻറർ കേരള ഡയറക്ടർ കെ വി അബ്ദുൽ ലത്തീഫ് മൗലവി ആവശ്യപ്പെട്ടു.
വിശ്വാസികൾക്ക് മാനസിക കരുത്ത് ലഭിക്കുവാൻ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവദിക്കണമെന്ന് കെ വി അബ്ദുൽ ലത്തീഫ് മൗലവി
By
June 16, 2021 5:49 pm