Kozhikode
വിശ്വാസികൾക്ക് മാനസിക കരുത്ത് ലഭിക്കുവാൻ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവദിക്കണമെന്ന് കെ വി അബ്ദുൽ ലത്തീഫ് മൗലവി
കോഴിക്കോട്: സംസ്ഥാനത്ത് ലോക്ഡൗൺ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ ആകുന്ന പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് മാനസിക കരുത്ത് ലഭിക്കുവാൻ ജാഗ്രതയോടെ, കരുതലോടെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവദിക്കണമെന്ന് സലഫി...