Breaking News

നിർത്തിവെച്ച ദീർഘദൂര ട്രെയിൻ സർവീസുകൾ ദക്ഷിണ റെയിൽവേ പുനരാരംഭിക്കുന്നു

ചെന്നൈ: നിർത്തിവെച്ച ദീർഘദൂര ട്രെയിൻ സർവീസുകൾ ദക്ഷിണ റെയിൽവേ പുനരാരംഭിക്കുന്നു. ഇൻറർ സിറ്റി, ജനശതാബ്ദി ട്രെയിനുകൾ നാളെ മുതൽ കേരളത്തിലൂടെ സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് ഭാഗികമായി നിർത്തിവെച്ചത്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഈ  ആഴ്ചയോടെ മുഴുവന്‍ ട്രെയിനുകളും ഓടിത്തുടങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top