Business

കല്യാൺ സിൽക്സ് ഷോറൂമുകൾ വെള്ളിയാഴ്ച (11-06-2021) തുറന്നു പ്രവർത്തിക്കും

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കല്യാൺ സിൽക്സ് ഷോറൂമുകൾ വെള്ളിയാഴ്ച (11-06-2021) തുറന്നു പ്രവർത്തിക്കുന്നതാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളുടെ ഭാഗമായാണ് കല്യാൺ സിൽക്സ് ഷോറൂമുകൾ വെള്ളിയാഴ്ച തുറന്നു പ്രവർത്തിക്കുന്നത്. രാവിലെ 9.30 മുതൽ രാത്രി 7 മണി വരെയാണ് ഷോറൂമുകളുടെ പ്രവർത്തനം ഉണ്ടായിരിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top