Business

കല്യാൺ സിൽക്സ് ഷോറൂമുകൾ ഇന്ന് തുറന്നു പ്രവർത്തിക്കും

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കല്യാൺ സിൽക്സ് ഷോറൂമുകൾ ഇന്ന് തുറന്നു പ്രവർത്തിക്കുന്നതാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളുടെ ഭാഗമായാണ് കല്യാൺ സിൽക്സ് ഷോറൂമുകൾ ഇന്ന് തുറന്നു പ്രവർത്തിക്കുന്നത്. എല്ലാ ആഴ്ചയും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആണ് ഷോറൂമുകൾ തുറന്നു പ്രവർത്തിക്കുന്നത്. അതേസമയം വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാവുന്ന ഓൺലൈൻ ഷോപ്പിംഗ്  http://www.kalyansilks.com എന്ന വെബ്സൈറ്റ് വഴി എല്ലാദിവസവും നടത്താവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top