Breaking News

സാരി കഴുത്തിൽ കുരുങ്ങി പരിക്കേറ്റ കുട്ടി മരിച്ചു

ആലക്കോട്: സാരി കഴുത്തില്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ കുരുന്നിന്‍്റെ ജീവന്‍ രക്ഷിക്കാനായില്ല തൊട്ടിലിന് കെട്ടിയ സാരി കഴുത്തില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാണ് മരണമടഞ്ഞത്..

ഞെക്ളിയിലെ കെ.പി. പ്രജീഷ് – ശ്രുതി ദമ്ബതികളുടെയും മകന്‍ ശിവകാര്‍ത്തിക്കാണ് (04) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അഞ്ചുവയസുകാരനായ കുട്ടി അപകടത്തില്‍ പെട്ടത്.

 

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി മംഗളുരിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദല്‍: ശിവാനന്ദ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top