Breaking News

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട

മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വർണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുൽ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവർ പിടിയിലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top