തൃശൂരിൽ ഇന്നും ട്രിപ്പിൾ ലോക്ഡൗൺ തുടരും.ഉച്ചയോടെ ഉന്നതതലയോഗം ചേർന്ന ശേഷം തീരുമാനം ഉണ്ടാകും. അത് വരെ ട്രിപ്പിൾ ലോക് ഡൗൺ തുടരും.ഇന്നലെ മലപ്പുറം ഒഴികെ മൂന്നു ജില്ലകളിലെയും ട്രിപ്പിൾ ലോൺ ഒഴിവാക്കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.
തൃശൂരിൽ ഇന്നും ട്രിപ്പിൾ ലോക്ഡൗൺ തുടരും
By
May 22, 2021 8:27 am