Business

കല്യാൺ സിൽക്സ് പാലസ് റോഡ് ബ്രാഞ്ച് ഓൺലൈൻ വീഡിയോ ഷോപ്പിങ്ങിലുടെ ഇഷ്ട വസ്ത്രങ്ങൾ വീടുകളിൽ എത്തിക്കും

തൃശ്ശൂർ: കല്യാൺ സിൽക്സ് പാലസ് റോഡ് ബ്രാഞ്ച് ഓൺലൈൻ വീഡിയോ ഷോപ്പിങ്ങിലുടെ ഇഷ്ട വസ്ത്രങ്ങൾ വീടുകളിൽ എത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി.വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സുരക്ഷിതമായി ഓൺലൈൻ ഷോപ്പിങ്ങിലുടെ പർച്ചേസ് ചെയ്യുവാൻ 9633181231,8138992223 എന്ന നമ്പറിലേക്ക് (9.30 AM to 4.00 PM) വാട്സ്ആപ് ചെയ്താൽ മതിയാകും. സന്ദേശം ലഭിച്ചു കഴിഞ്ഞാൽ ഉടൻ കല്യാൺ സിൽക്സ് സെയിൽസ് എക്സിക്യുട്ടീവ് ബന്ധപ്പെടുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top