Latest News

റ​ഷ്യ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 11 മരണം

മോ​സ്കോ: റ​ഷ്യ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 10 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​നും ഉ​ൾ​പ്പെ​ടെ 11  പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. റ​ഷ്യ​ൻ ന​ഗ​ര​മാ​യ ക​സാ​നി​ലാ​ണ് സം​ഭ​വം.

തോ​ക്കു​ധാ​രി​ക​ളാ​യ ര​ണ്ടു കൗ​മാ​ര​ക്കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top