Latest News
റഷ്യയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 11 മരണം
മോസ്കോ: റഷ്യയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 10 വിദ്യാർഥികളും അധ്യാപകനും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. നാലോളം വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. റഷ്യൻ നഗരമായ കസാനിലാണ് സംഭവം. തോക്കുധാരികളായ രണ്ടു കൗമാരക്കാരാണ്...