Breaking News

ഒരു റൺ ജയത്തോടെ ആർസിബി വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമത്

ഐപിഎല്ലിൽ  ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ഒരു റണ്ണിനാണ് ആർസിബി ഡൽഹിയെ കീഴ്പ്പെടുത്തിയത്. ബാംഗ്ലൂർ മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് മാത്രമേ നേടാനായുള്ളൂ. 58 റൺസെടുത്ത ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഷിംറോൺ ഹെട്‌മെയർ 53 റൺസ് നേടി. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ 2 വിക്കറ്റ് വീഴ്ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top