ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8.45നു ആണ് അഭിസംബോധന ചെയ്യുക.
വാക്സിൻ നിർമാതാക്കളുമായുള്ള ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വാക്സിൻ വിതരണം, കോവിഡ് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ മോദി പ്രഖ്യാപിക്കുമെന്നാണ് സൂചന
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ബ്രേക്കിംഗ് വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭ്യമാക്കാം:
https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC