Breaking News

രണ്ടാം തരംഗത്തില്‍ പ്രധാന കോവിഡ് ലക്ഷണം ശ്വാസതടസം: ഐസിഎംആര്‍

ന്യൂഡല്‍ഹി: രണ്ടാം തരംഗത്തില്‍ ശ്വാസതടസമാണ് പ്രധാന  കോവിഡ്  ലക്ഷണമെന്ന് ഐസിഎംആര്‍.മറ്റ് ലക്ഷണങ്ങള്‍ കുറവായിരിക്കുമെന്നും 70 ശതമാനം രോഗികളും 40 വയസിന് മുകളിലുള്ളവരാണെന്നും ഐസിഎംആര്‍ അറിയിച്ചു

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top