Breaking News

ഐപിഎല്ലിലെ ആദ്യമത്സരത്തിൽ ബാംഗ്ലൂരിന് ജയം

ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. രണ്ടു വിക്കറ്റിനാണ് ബാംഗ്ലൂർ മുംബൈയെ തോൽപ്പിച്ചത്. വിരാട് കോലിയും മാക്സ് വെല്ലും പോയതിനെ തുടർന്ന് പ്രതിസന്ധിയിലായ ബാംഗ്ലൂരിനെ എ ബി ഡിവില്ലിയേഴ്സ് ആണ് ജയത്തിന് അടുത്ത് എത്തിച്ചത്. ഡിവില്ലിയേഴ്സ് 27 പന്തിൽ 48 റൺസ് നേടി.

മുംബൈ ക്കെതിരെ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ താരമായി ബാംഗ്ലൂരിന് ഹർഷൽ പട്ടേൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top