Football
ആദ്യ പാദത്തില്‍ ലിവർപുളിനെ തകർത്ത് റയൽ
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ലിവർപുളിനെതിരെ റയൽ മാഡ്രിഡിന് ജയം. മാഡ്രിഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ ജയിച്ചത്. വിനീഷ്യസ് ജൂനിയര്‍ ഇരട്ട...