Breaking News

സാം കറൻ്റെ പോരാട്ടം പാഴായി, ഇന്ത്യയ്ക്ക് ജയം,പരമ്പര

പൂനെ: മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇംഗ്ലണ്ടിൻ്റെ സാം കറൻ്റെ പോരാട്ടം പാഴായി.അവസാനം വരെ പിടിച്ചു നിന്ന സാം 83 പന്തിൽ 95 റൺസ് നേടി.  അവസാന ഓവർ എറിഞ്ഞ നടരാജൻ  ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. ഷാർദുൽ താക്കൂർ നാലുവിക്കറ്റ് നേടിയെങ്കിലും  താകൂറിൻ്റെ ഒരു ഓവർ ഇംഗ്ലണ്ട് അടിച്ചുപൊളിച്ചു.ഫീൽഡിംഗ് പിഴവുകൾ കൊണ്ട് ഒരു ഘട്ടത്തിൽ കളി കൈവിട്ട് പോയതായി തോന്നിച്ചെങ്കിലും അവസാനം  ഇന്ത്യ ജയവും പരമ്പരയും നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top