Breaking News
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം
അലാസ്ക: ഹെലികോപ്റ്റർ തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. അമേരിക്കയിലെ അലാസ്കയിലെ ഹിമപ്പരപ്പിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.പരിക്കേറ്റയാളുടെ നില അതീവ ഗുരുതരമാണെന്ന്...