Ernakulam
സംഗീത സംവിധായകൻ പി.ജെ.ലിപ്സൺ അന്തരിച്ചു
കൊച്ചി:സംഗീത സംവിധായകൻ പി.ജെ.ലിപ്സൺ (62) അന്തരിച്ചു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിഫിലിമുകൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം...