തിരുവനന്തപുരം:വിഷുകിറ്റ് വിതരണം ഏപ്രില്‍ ഒന്നുമുതല്‍ മതിയെന്ന് നിര്‍ദേശം. എല്ലാ വിഭാഗക്കാര്‍ക്കും കിട്ടും.31ന് മുന്‍പ് എ.എ.വൈ വിഭാഗക്കാര്‍ക്ക് നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. സ്പെഷല്‍ അരി വിതരണം തടഞ്ഞതിനെ നിയമപരമായി നേരിടാന്‍ ഭക്ഷ്യവകുപ്പ് തീരുമാനം. വെള്ള, നീല കാര്‍ഡുകാര്‍ക്ക് അരി നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞത്.
കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റി,സ്പെഷല്‍ അരി വിതരണം തടഞ്ഞത് നിയമപരമായി നേരിടും
By
March 27, 2021 1:03 pm