കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര് ത്ഥിയായി കണ്ണൂർ ഡി.സി.സി സെക്രട്ടറിയായ സി.രഘുനാഥാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെ യു.ഡി.എഫ് രഘുനാഥിനെ പരിഗണിക്കുന്നത്.