Uncategorized
കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റി,സ്പെഷല്‍ അരി വിതരണം തടഞ്ഞത് നിയമപരമായി നേരിടും
തിരുവനന്തപുരം:വിഷുകിറ്റ് വിതരണം ഏപ്രില്‍ ഒന്നുമുതല്‍ മതിയെന്ന് നിര്‍ദേശം. എല്ലാ വിഭാഗക്കാര്‍ക്കും കിട്ടും.31ന് മുന്‍പ് എ.എ.വൈ വിഭാഗക്കാര്‍ക്ക് നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. സ്പെഷല്‍ അരി വിതരണം തടഞ്ഞതിനെ നിയമപരമായി നേരിടാന്‍ ഭക്ഷ്യവകുപ്പ്...