Breaking News

സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ്

മുംബൈ:ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സച്ചിൻ തന്നെയാണ് വിവരം അറിയിച്ചത്. തനിക്ക് ചെറിയ രോഗലക്ഷണങ്ങൾ മാത്രമേേ ഉണ്ടായിരുന്നുള്ളുു. കുടുംബാംഗങ്ങൾക്ക് രോഗബാധ ഇല്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്്. താനിപ്പോൾ ഹോം ഐസലേഷനിൽ ആണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top