Breaking News
സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ്
മുംബൈ:ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സച്ചിൻ തന്നെയാണ് വിവരം അറിയിച്ചത്. തനിക്ക് ചെറിയ രോഗലക്ഷണങ്ങൾ മാത്രമേേ ഉണ്ടായിരുന്നുള്ളുു. കുടുംബാംഗങ്ങൾക്ക് രോഗബാധ ഇല്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്്....