Breaking News

തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റിൽ അജ്ഞാത മൃതദേഹം

മലപ്പുറം: തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. കിണറ്റിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്നാണ് സമീപവാസികൾ പരിശോധനയ്ക്കായി എത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top