Breaking News
തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റിൽ അജ്ഞാത മൃതദേഹം
മലപ്പുറം: തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. കിണറ്റിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്നാണ് സമീപവാസികൾ പരിശോധനയ്ക്കായി എത്തിയത്. പോലീസ് സ്ഥലത്തെത്തി...