Cricket

ഇന്ത്യയ്ക്ക് ബാറ്റിംഗ്, രോഹിത് ശർമ്മയ്ക്ക് വിശ്രമം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെയുളള ആദ്യ ട്വൻറി 20 മത്സരത്തിൽ  ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൽ രോഹിത് ശർമയ്ക്ക് വിശ്രമം. കെഎൽ രാഹുലിനൊപ്പം ശിഖർ ധവാൻ ഓപ്പൺ ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top