Breaking News

എംപിമാർ മത്സരിക്കില്ല,81 സീറ്റുകളിൽ സ്ഥാനാർത്ഥിയായി,പട്ടിക മറ്റന്നാൾ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 91 സീറ്റിൽ മത്സരിക്കും. 81 സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചു. എംപിമാർ ആരും ഇത്തവണ  മത്സരിക്കുന്നില്ല.നേമം ഉൾപ്പെടെയുള്ള പത്തു സീറ്റുകളിൽ ധാരണയായിട്ടില്ല.

കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന് 10 സീറ്റ്.

ആർഎസ്പി – അഞ്ചു സീറ്റ്.

എൻസിപി- രണ്ടു സീറ്റ്.

കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിറവത്ത് മത്സരിക്കും.

സിഎംപി നെന്മാറയിൽ മത്സരിക്കും.

ജനതാദൾ മലമ്പുഴയിൽ മത്സരിക്കും.

വടകരയിൽ കെ കെ രമ മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കും.

നേമത്തെ സ്ഥാനാർത്ഥി ദുർബലനായിരിക്കില്ലെന്ന് ചെന്നിത്തല.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ കേരളത്തിലേക്ക് മടങ്ങും.

മുല്ലപ്പള്ളി ഡൽഹിയിൽ തുടരും.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top