Cricket
ഇന്ത്യയ്ക്ക് ബാറ്റിംഗ്, രോഹിത് ശർമ്മയ്ക്ക് വിശ്രമം
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെയുളള ആദ്യ ട്വൻറി 20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൽ രോഹിത് ശർമയ്ക്ക് വിശ്രമം. കെഎൽ രാഹുലിനൊപ്പം ശിഖർ ധവാൻ ഓപ്പൺ...