Breaking News

സ്വർണവില വീണ്ടും കുറഞ്ഞു, നാല് ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ

കൊച്ചി : സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,180 രൂപ നിരക്കിൽ സ്വർണത്തിന്റെ വില 33,440 ആയി. നാല് ദിവസത്തിനിടെ ആയിരം രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top