Breaking News

മുൻ എംഎൽഎ ബി രാഘവൻ അന്തരിച്ചു

കൊല്ലം: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ബി രാഘവൻ(66) അന്തരിച്ചു.കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2006 നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം കൊല്ലം നടുവത്തൂർ മണ്ഡലത്തെയാണ്‌ പ്രതിനിധീകരിച്ചിരുന്നത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top