Breaking News
മുൻ എംഎൽഎ ബി രാഘവൻ അന്തരിച്ചു
കൊല്ലം: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ബി രാഘവൻ(66) അന്തരിച്ചു.കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2006 നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം...