Alappuzha

മത്സരിക്കാനില്ല, ധർമ്മജനു വേണ്ടി ശക്തമായി പ്രവർത്തിക്കുമെന്ന് രമേശ് പിഷാരടി

ഹരിപ്പാട്: ചലച്ചിത്രതാരങ്ങളായ രമേശ് പിഷാരടിയും ഇടവേള ബാബുവും ഐശ്വര്യ കേരളയാത്രയുടെ ഹരിപ്പാട് വേദിയിലെത്തി. ഈ തെരഞ്ഞെടുപ്പിൽ  മത്സരിക്കാൻ ഇല്ല,ധർമ്മജന് യുഡിഎഫ് സീറ്റ് നൽകുകയാണെങ്കിൽ ധർമ്മജന് വേണ്ടി ശക്തമായി പ്രവർത്തിക്കുമെന്ന് രമേശ് പിഷാരടി പറഞ്ഞു. കോൺഗ്രസ് ഭരണം വരേണ്ടത് ആവശ്യം എന്നത് മാത്രമല്ല നാടിൻറെ അത്യാവശ്യമാണെന്നും പിഷാരടി പറഞ്ഞു.വേദിയിൽ ഉമ്മൻചാണ്ടിയുടെ ശബ്ദവും രമേശ് പിഷാരടി അനുകരിച്ചു.

കെഎസ്‌യു പ്രവർത്തകനായിരുന്നു നേരത്തെ താനെന്നു ഇടവേള ബാബുവും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top