Breaking News

അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ

പാലക്കാട്: അമ്മയും രണ്ടുമക്കളും വീട്ടുകിണറ്റിൽ മരിച്ച നിലയിൽ. പാലക്കാട് തൃത്താലയിലാണ് സംഭവം.ശ്രീജ(28) മക്കളായ അഭിഷേക് (6) അഭിനവ് (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജയെയും മക്കളെയും ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top