കൊച്ചി: ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുന്നിൽ പ്രതിഷേധം. ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ചു. ജസ്റ്റിസ് വി ഷിർസി യുടെ കാറിലാണ് ജസ്നയുടെ നാട്ടുകാരൻ കരിഓയിൽ ഒഴിച്ചത്. കോട്ടയം എരുമേലി സ്വദേശി ആർ. രഘുനാഥൻ നായരെ പോലീസ് ചോദ്യം ചെയ്യുന്നു.
ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ചു
By
February 3, 2021 10:51 am