കൊച്ചി: ഇന്ധന വില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില ലിറ്ററിന് 80.77 രൂപയും പെട്രോളിന് 86.57 രൂപയുമായി.
തിരുവനന്തപുരത്തെ ഗ്രാമീണമേഖലകളില്‍ പെട്രോള്‍ വില 90ന് അരികിലെത്തി. നഗരത്തില്‍ 88.58 ആയി.