കൊച്ചി : സംസ്ഥാനത്തെ ഇന്ധന വില കുറഞ്ഞു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞത്.
ഇതനുസരിച്ച് കൊച്ചിയില്‍ പെട്രോള്‍ 72.60 രൂപ, ഡീസല്‍ 66.87 എന്നീ നിരക്കുകളിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ