Kerala

ഇ​ന്ധ​ന​ വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 15 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 14 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 73.16 രൂ​പ​യി​ലും ഡീ​സ​ല്‍ വി​ല 67.45 രൂ​പ​യി​ലുമെത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 74.58 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 68.78 രൂ​പ​യാ​യും കു​റ​ഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top