Breaking News

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ വിവാഹിതനായി

കൊല്ലം:ഫിഷറീസ് വകുപ്പ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ബി.തുളസീധരകുറുപ്പിന്റെയും മകന്‍ സോഹന്‍ വിവാഹിതനായി. കുണ്ടറ പി.സുധാകരന്‍ പിള്ളയുടെയും ജി.ശ്രീദേവി അമ്മയുടെയും മകള്‍ കാര്‍ത്തികയാണ് വധു. കൊല്ലം ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top