Breaking News

പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്ക് നേരെ എറിഞ്ഞു, ദാരുണാന്ത്യം

മസിനഗുഡി: തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്ക് നേരെ എറിയുകയായിരുന്നു. പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്. ടയര്‍ ആനയുടെ ചെവിയില്‍ കുരുങ്ങിക്കിടന്ന് കത്തിയെന്നും വിവരം.

തീ കത്തിച്ച് ടയര്‍ എറിഞ്ഞത് അടുത്ത റിസോര്‍ട്ടിലെ ജീവനക്കാരാണ്. ആനയെ ഓടിക്കാന്‍ വേണ്ടിയാണ് ടയര്‍ എറിഞ്ഞതെന്ന് ആണ് ഇവരുടെ വിശദീകരണം. കൂടുതല്‍ പേര്‍ സംഭവത്തിന് പിറകിലുണ്ടെന്നും റിപ്പോര്‍ട്ട്. അടുത്തുള്ള വീട്ടുകാരും സംഭവം കണ്ടു.

1 Comment

1 Comment

  1. നിഷാദ് ശോഭനൻ

    January 22, 2021 at 9:54 pm

    മിണ്ടാ പ്രാണികളോട് ക്രൂരത ചെയുന്ന ദുഷ്ട ഇരു കാലി വർഗം ആയി മാറുന്നു ഒരു കൂട്ടം നരദമാന്മാർ. ആർത്തി മൂത്തു വന്യ ജീവി ആവാസ വ്യവസ്‌ഥ കൈയേറിയ മനുഷ്യൻ പറയുന്ന ഒരു ന്യായം വും ശെരി അല്ല… ആനയെ കൊന്ന പോലെ അവരെയും കൊല്ലുക

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top