Breaking News
പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്ക് നേരെ എറിഞ്ഞു, ദാരുണാന്ത്യം
മസിനഗുഡി: തമിഴ്നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്ക് നേരെ എറിയുകയായിരുന്നു. പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന...