Breaking News

അതിതീവ്ര വൈറസ് കേരളത്തിലും, ആറുപേർക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: യുകെയിൽ കണ്ടെത്തിയ അതിതീവ്ര വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു. കേരളത്തിലും കോവിഡ് വകഭേദം സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയ ആറുപേർക്ക് സ്ഥിരീകരിച്ചു. എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിൽ. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം- 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത് വിദേശത്തു നിന്ന് എത്തുന്നവർ സ്വമേധയാ റിപ്പോർട്ട് ചെയ്യണം. 

വളരെ കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top